Yogi Government

National Desk 1 year ago
National

ഉത്തരവുകള്‍ അനുസരിക്കുന്നില്ല; ഡിജിപി മുകുള്‍ ഗോയലിനെ സ്ഥാനത്തുനിന്നും നീക്കി യുപി സര്‍ക്കാര്‍

ഡിജിപിയായിരുന്ന മുകുള്‍ ഗോയലിനെ സിവില്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ പദവിയിലേക്കാണ് മാറ്റിയിരിക്കുന്നത്. കഴിഞ്ഞ മാസം സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുകുള്‍ ഗോയല്‍ പങ്കെടുത്തിരുന്നില്ല.

More
More
National Desk 2 years ago
National

യോഗി സര്‍ക്കാര്‍ അധികാരത്തില്‍ തുടരുന്നിടത്തോളം കാലം തനിക്ക് നീതി ലഭിക്കില്ല - ഉന്നാവോ പെണ്‍കുട്ടി

അതിനുള്ള എല്ലാ പിന്തുണയും സഹായവും ഒരുക്കുന്നത് യോഗി സര്‍ക്കാരാണ്. പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉറപ്പ് നല്‍കിയ വാഗ്ദാനങ്ങള്‍ ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പാലിക്കപ്പെട്ടില്ലെന്നും പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു. സ്ത്രീ സുരക്ഷയെന്നത് യോഗിയുടെ പ്രകടനപത്രികയിലെ മാത്രം വാഗ്ദാനമാണെന്നും പെണ്‍കുട്ടി ആരോപിച്ചു.

More
More
Web Desk 2 years ago
National

ആശുപത്രി കിടക്കക്കായി വരാന്തയില്‍ കാത്തു നിന്നത് 3 മണിക്കൂര്‍; യുപിയില്‍ 5 വയസുക്കാരിക്ക് ദാരുണാന്ത്യം

കൃത്യസമയത്ത് ചികിത്സ നൽകിയിരുന്നുവെങ്കിൽ എന്റെ സഹോദരി സുരക്ഷിതയാകുമായിരുന്നു. അവളുടെ അവസ്ഥയെക്കുറിച്ച് ആശുപത്രി അധികൃതരോട് പറഞ്ഞതാണ്. അവര്‍ കുട്ടിയെ ഒന്ന് നോക്കാന്‍ കൂടി തയ്യാറായില്ല - പെൺകുട്ടിയുടെ ​സഹോദരൻ എൻ.ഡി.ടി.വിയോട്​ പറഞ്ഞു. കുട്ടിക്ക് നല്ല പനിഉണ്ടായിരുന്നു

More
More
Web Desk 2 years ago
National

യോഗി സര്‍ക്കാരിനെ വിമര്‍ശിച്ച മുന്‍ യു പി ഗവര്‍ണര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു

രാംപൂർ ജില്ലയിലെ സിവിൽ ലൈൻസ് പോലീസ് സ്റ്റേഷനിലാണ് ആകാശ് സക്സേന പരാതി നല്‍കിയത്. രക്തം കുടിക്കുന്ന പിശാചുമായി അസീസ് ഖുറേഷി യോഗി സര്‍ക്കാരിനെ താരതമ്യം ചെയ്‌തെന്നാണ് ആകാശ് സക്‌സേനയുടെ പരാതി. സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാന്‍റെ വീട് സന്ദർശിച്ച് ശേഷം ഖുറേഷി,

More
More
Web Desk 2 years ago
National

കഫീല്‍ ഖാന്‍റെ സസ്പെന്‍ഷന്‍: രേഖകള്‍ കോടതിയില്‍ ഹാജരാക്കാന്‍ യുപി സര്‍ക്കാരിന് കോടതിയുടെ നിര്‍ദേശം

ഡോ. കഫീല്‍ ഖാനെ സസ്പെന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഉടന്‍ കോടതിയില്‍ ഹാജരാക്കാന്‍ യുപി സര്‍ക്കാരിന് കോടതി നിര്‍ദേശം. അലഹബാദ്‌ കോടതിയാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. സസ്‌പെന്‍ഷന്‍ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് കഫീല്‍ ഖാന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശം.

More
More
Web Desk 2 years ago
National

നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഡോ. കഫീല്‍ ഖാനെതിരായ കേസ് പിന്‍വലിച്ച് യോഗി സര്‍ക്കാര്‍

സംഭവം നടന്ന സമയത്ത് ശിശുക്കളുടെ മരണത്തില്‍ ഖാനെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നിട് കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ 11 മാസത്തിന് ശേഷം വീണ്ടും യോഗി സര്‍ക്കാര്‍ അന്യോഷണം ആരംഭിക്കുകയും ഖാനെ ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയും ചെയ്തിരുന്നില്ല. കേസുമായി ബന്ധപ്പെട്ട് ഖാന്‍ 4 വര്‍ഷത്തിലേറയായി സസ്പെന്‍ഷനിലാണ്. 2017 ഓഗസ്റ്റ് 22 ന് ഡോ. കഫീലിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.

More
More
National Desk 3 years ago
National

യോഗി സര്‍ക്കാര്‍ അട്ടിമറിക്കാന്‍ അന്താരാഷ്ട്ര നീക്കം; പൊലീസ് കേസ് എടുത്തു

യോഗി സർക്കാർ അട്ടിമറിക്കാൻ അന്താരാഷ്ട്രതലത്തിൽ ഗൂഡാലോചന നടത്തിയെന്ന് ആരോപിച്ച് രാജ്യദ്രോഹം ഉൾപ്പെടെ നിരവധി വകുപ്പുകൾ ചുമത്തി ചാന്ദ്പ പൊലീസ് സ്റ്റേഷൻ.

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More